1
ഉൽപ്പത്തി 34:25
സമകാലിക മലയാളവിവർത്തനം
മൂന്നുദിവസത്തിനുശേഷം, അവർ എല്ലാവരും വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ പുത്രന്മാരിൽ രണ്ടുപേർ—ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും—തങ്ങളുടെ വാളുമായിച്ചെന്ന്, നിർഭയമായിരുന്ന നഗരത്തെ ആക്രമിച്ച് സകലപുരുഷന്മാരെയും കൊന്നുകളഞ്ഞു.
Ṣe Àfiwé
Ṣàwárí ഉൽപ്പത്തി 34:25
Ilé
Bíbélì
Àwon ètò
Àwon Fídíò