മത്തായി മുകവരി

മുകവരി
തെയ്‌വം പുറിച്ചെടുത്തെ ഉടയാ ആളുകളാനെ എകൂതരുക്ക് ചിലെ വാക്കുകാടെ കൊടുത്തിരുക്കിനെ. ഒരു രച്ചകനെ കടത്തിവുട്ട് അവറാത്തുക്ക് രച്ചേം വുടുതലും കൊടുക്കും ഒണ്ണത് അത്തിൽ മുയ്‌ക്കമാനതുതാൻ. ഏശുവുതാൻ അം രച്ചകൻ ഒണ്ണും ഏശുവുനാലെ ഉടയാ വാക്കെ തെയ്‌വം നടമായ്‌ക്കെ ഒണ്ണും ഒള്ളെ നല്ലെ ചേതിതാൻ ഏശു കിരിശ്‌ത്തുവിലെ ഒരു ശിശിയനാനെ മത്തായി എളുതിയിരുക്കിനത്. എകൂതരുകാട്ടുക്ക് മാത്തിരം നാത്തെ ഇം നല്ലെ ചേതി എളുതിയത്; ഉലകത്തിലെ മനിശെ മാനടവനുക്ക് മുച്ചൂട്ടുക്കും താൻ. തെയ്‌വത്തിലെ നീതിയെ റൂപ്പ്‌റൂപ്പാക്കേക്ക് അതികാരമൊള്ളെ ഒരു വാത്തിയാരായ് താൻ ഏശുവെ മത്തായി വെളിപ്പടുത്തിയിരുക്കിനത്.
ഉള്ളടക്കം
ഏശുവിലെ വർളാടും ഏശു കിരിശ്‌ത്തുവിലെ പുറവീം 1:1—2:23
രാട്ടിപിരാട്ടുകാറൻ ഓകന്നാനിലെ കടമെ 3:1–12
ഏശുവിലെ രാട്ടിപിരാട്ടുകേം ചോതനേം 3:13—4:11
ഏശു മലേക്ക് മീതിരുന്ത് തെയ്‌വവശനം വുളിച്ച് ചൊൽനതും മനിശെ മാനടവനെ പരിശുരുക്കലും 4:12—18:35
കെലീലേൽ നുൺ എരുശലേമുക്കൊള്ളെ ഏശുവിലെ പയണം 19:1—20:34
പൂമീലൊള്ളെ ഏശുവു പിശപ്പിലെ കടശി നാളുകെ 21:1—27:66
ഏശുവു ഉശിരോറി എന്തുകേം ശിശിയരുക്കൊള്ളെ വെളിപ്പടലും 28:1–20

Marker

Del

Kopier

None

Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på

YouVersion bruker informasjonskapsler for å tilpasse opplevelsen din. Ved å bruke nettstedet vårt godtar du vår bruk av informasjonskapsler, som beskrevet i vår Personvernerklæring