1
ഉൽപത്തി 10:8
സത്യവേദപുസ്തകം OV Bible (BSI)
രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
Mampitaha
Mikaroka ഉൽപത്തി 10:8
2
ഉൽപത്തി 10:9
അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.
Mikaroka ഉൽപത്തി 10:9
Fidirana
Baiboly
Planina
Horonan-tsary