മത്തായി 15
15
വലിയോരുകാട്ടിലെ പടിയ്ക്കെ വയ്ക്കലുകാട്
മരുക്കോശ് 7:1–13
1പിന്നെ എരുശലേമിൽ നുൺ ചിലെ പരീശരുകാടും മതപണ്ടിതരുകാടും ഏശുവുകാക്ക് വന്ത് അവൻകാക്ക്, 2“നങ്കെ വലിയോരുകാട് തന്തെ ചിട്ടമെട്ടമെ നിൻ ശിശിയരുകാട് മീരിനത് എന്ത്? അവറെ തീനുക്ക് ഇരുക്കിനവോളെ കയ്യെ കശുവാത്തത് എന്ത്?” ഒൺ കേട്ടെ.
3ഏശു അവറാത്തുക്ക് വതിലെ കൊടുത്തത്, “നിങ്കെ ഉടവൻ ചട്ടമെട്ടമെ പാലിക്കേക്കുചൂട്ടി തെയ്വ കൽപ്പനകാടെ മീരിനത് എന്തുക്ക്? 4എന്തൊണ്ണാ തായാം തന്താരാം മാനിക്കോണും ഒണ്ണും തായിക്കോ തന്താരുക്കോ ചാപ്പമെ ഇടിനവൻ ചാകോണും ഒണ്ണും തെയ്വം കൽപ്പനേ ഇട്ടിരുക്കിനതാനേ? 5ഒണ്ണാ ഒരാ ചൊന്തെ തായിക്കോ തന്താരുക്കോ ഉതവിയായ് കൊടുക്കിളത് തെയ്വത്തുക്ക് കാണിയ്ക്കയായ് കൊടുത്താച്ചെ ഒൺ ചൊല്ലിയാ, 6അവൻ ഉടയാ തന്താരെ മാനിക്കിളതില്ലെ ഒൺ നിങ്കെ പടിയ്ക്കെ വയ്ക്കിനെ; ഇകനെ പടിയ്ക്കെ വയ്ക്കിനനാലെ തെയ്വത്തിലെ കൽപ്പനയെ മീരുകേം ഉടവൻ ഉവതേശത്തിലെ ചിട്ടമെട്ടമെ പാലിക്കേം ചെയ്യിനെ. 7അള്ളേ, നരി ചാമിക്കാറാളേ, നിങ്കളെ ചൊല്ലി പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് പലകേൽ പാടിയിരുക്കിനത് എത്തിനെ ചരി,
8ഇം മാനടവൻകാട് വായിൽ മട്ടുംതാൻ എനക്ക് മാനമെ തരിനത്; ഒണ്ണാ അവറെ ഇതയം എന്നെ വുട്ടു അകന്ത് ഇരുക്കിനെ.
9എൻ ചട്ടങ്കാടുതാൻ ഒൺ ചൊല്ലി ഏമാത്തി അവറെ മനിശെ മാനടവൻകാട്ടിലെ ഉവതേശങ്കാടെ പടിയ്ക്കെ വയ്ക്കിനെ; അതുനാലെ അകനെ എന്നെ കൊണ്ടാടിനത്തിൽ ഒരു മതിപ്പുമില്ലെ.”
ഒരു മനിശനെ ചുത്തം നാത്തതാക്കിനത് എന്തനേത്ത്?
മരുക്കോശ് 7:14–23
10പിന്നെ അവൻ മാനടവൻകാടെ കിട്ടേക്ക് വുളിച്ചാലെ, “ഏൻ ചൊന്നതെ കേട്ട് പടിച്ചോനിൻ. 11ഒരു മനിശനെ അശിങ്കമാക്കിനത് അവൻ വായകത്തുക്ക് പോനതുകാടുനാത്തെ, അവൻ വായിൽ നുൺ പുറപ്പട്ട് വരിനതുതാൻ” ഒൺ ചൊല്ലിയെ.
12അന്നേരം ശിശിയരുകാട് ഏശുവുകാക്ക് വന്ത്, “നീ ചൊല്ലിയെ വാത്തകാടെ പരീശരുകാട്ടുക്ക് തിക്കിമുട്ടലായ്ക്കാച്ചെ ഒണ്ണതെ നിനക്ക് തിക്കിനൊള്ളതീ?” ഒൺ കേട്ടെ.
13അത്തുക്ക് ഏശു, “മേലോകത്തിലെ എൻ തകപ്പൻ നടാത്തെ പയ്ര്കാടയെല്ലാം വേരോടെ പുടിയ്ങ്ക് എടുക്കും. 14അവറളെ നിനച്ച് വരുത്തപ്പടാതേൻ; അവറെ കൺതോണാത്തെ വശികാട്ടികെ താൻ; ഒരു കുരുടൻ വോറൊരു കുരുടനെ വശീ കാട്ടിയാ ഇരണ്ടാളും മൊത്തമാ കുശീൽ ബൂശും” ഒൺ വതിലെ ചൊല്ലിയെ.
15അത്തുക്ക് പത്തിരോശ് അവൻകാക്ക്, “എങ്കാക്ക് വിളക്കമാനവോലെ ഇം കതേലെ പൊരുളെ തിരിത്തിരമായ്ക്കി തരോണും” ഒൺ ചൊല്ലിയെ.
16അത്തുക്ക് ഏശു, “നിങ്കെ ഇപ്പണും ഇത്തിനേം തിക്കിനാത്തവേരായീ? 17വായ് വശീക്ക് പോനതെല്ലാം വകുത്തിൽ പോയോഞ്ച് ഓടവാരത്തുക്ക് മണ്ണെ. 18ഒണ്ണാ വായ് വശീക്ക് പുറത്തുക്ക് വരിനത് ഇതയത്തിൽ നുൺ പുറപ്പടിനത് താൻ; ഇന്താൻ ഒരു മനിശനെ അശിങ്കമാക്കിനത്. 19എകനയൊണ്ണാ ഒരു മനിശൻ ഇതയത്തിൽ നുൺ വരിനെ കെട്ടെ നിനവ്, കുലെ, എടാൺ എടുപെൺ കിടത്തെ, തിശകെട്ടെ കിടത്തെ, കളവ്, നരി, വോറെ ഒള്ളവേരാളചൊല്ലി കുത്തമെ ചൊൽകെ. 20ഇതുകാടുതാൻ ഒരു മനിശനെ അശിങ്കമാക്കിനത്; കശുവാത്തെ കയ്യിൽ തീനെ തിന്നത് മനിശനെ അശിങ്കമാക്കിനതില്ലെ.”
കനാനിയാവുകാറത്തി പെൺമ്പുള്ളേലെ നമ്പിക്കെ
മരുക്കോശ് 7:24–30
21ഏശു അങ്കെ വുട്ടു ശോര്, ശീതോൻ ഒണ്ണെ ഇടത്തുക്ക് പോയെ. 22അവ്വിടത്തിൽ നുൺ ഒരു കനാനിയാവുകാറത്തി പെൺമ്പുള്ളെ അവൻകാക്ക് വന്ത്, “കരുത്താവേ, താവീത് മകനേ, എൻകാക്ക് കനിവെ കാട്ടോണുമെ; എൻ മകേക്ക് മുനിയോറി ചങ്കട്ടമായ് ഇരുക്കിനെ” ഒൺ കതറി കോന്ത് ചൊല്ലിയെ.
23ഏശു അവേകാക്ക് വതിലെ ഒണ്ണും ചൊല്ലിയതില്ലെ; അവൻ ശിശിയരുകാട് കിട്ടേക്ക് വന്താലെ, “അപ്പിൺ നങ്കാക്ക് പുറകോടേ കതറി കോന്ത് വരിനെ; അപ്പിണെ കടത്തി വുടുക്കോണുമേ” ഒൺ ഏശുവുകാക്ക് ചൊല്ലിയെ.
24അത്തുക്ക് ഏശു ചൊല്ലിയത്, “ഇശ്രവേൽ മാനടവൻകാട്ടിൽ അറന്ത് പോയെ ആടുകാട്ടുകാക്ക് മട്ടുംതാൻ എന്നെ കടത്തി വുട്ടിരുക്കിനത്” ഒൺ വതിലെ ചൊല്ലിയെ.
25ഒണ്ണാ അവെ വന്ത് ഏശുവിലെ കാൽകാൽ ബൂന്ത്, “കരുത്താവേ, എനക്ക് ഉതവിയെ ചെയ്യോണുമെ” ഒൺ ചൊല്ലി അവനെ വണയ്ങ്കെ.
26അത്തുക്ക് ഏശു, “മക്കാക്കൊള്ളെ അപ്പമെ എടുത്തു നായ് കുട്ടീക്ക് ഇട്ടു കൊടുക്കിനത് ചരിയില്ലെ” ഒൺ വതിലെ ചൊല്ലിയെ.
27അത്തുക്ക് അവെ, “അന്താൻ കരുത്താവേ, നായ് കുഞ്ചികാടും ഉടയാ എശമാനൻ മേശേൽ നുൺ ബൂശിനെ അപ്പപ്പത്തുകാടെ തിന്നതാനെ?” ഒൺ ചൊല്ലിയെ.
28അത്തുക്ക് ഏശു അവേകാക്ക്, “പെൺമ്പുള്ളേ, നിൻ നമ്പിക്കെ ചരിയാനത്; നിൻ പിരിയമ്പോലെ നിനക്കാകട്ടെ” ഒൺ വതിലെ ചൊല്ലിയെ. അന്നേരം ഇരുന്ത് അപ്പിൺ മകേക്ക് ചുകം കിടച്ചെ.
ഏശു കനേമാളുകേക്ക് ചുകമെ കൊടുക്കിനെ
29ഏശു അങ്ക് നുൺ പുറപ്പെട്ട് കെലീലാ തേക്കമരികെ പോയ് ഒരു മലേലോറി അങ്ക് ഇരുന്തെ. 30കനേം ആളുകെ അവൻകാക്ക് വരുകേം ഉടവുറെ കൂട്ടത്തിൽ മൊണ്ടികളാം കുരുടരാം ചെകിടരാം കൂനരാം വോറേ കനേം നോയാളികളാം അവൻ കാൽകാൽ കുടത്ത് കിടത്തിയെ; അവൻ അവറാത്തുക്ക് ചുകമാം കൊടുത്തെ. 31ഊമർ കുരവുടിനതാം കൂനരുക്ക് ചുകം കിടയ്ക്കിനതാം മൊണ്ടികെ നടക്കിനതാം കുരുടര് കാണതാം മാനടവൻകാട് കണ്ടാലെ അരിശുകപ്പട്ട് ഇശ്രവേൽ തെയ്വത്തുക്ക് മകിമേ കൊടുത്തെ.
ഏശു നാലായിരം വേരാക്ക് തീനെ കൊടുക്കിനെ
മരുക്കോശ് 8:1–10
32ഏശു ഉടയാ ശിശിയരുകാടെ കിട്ടേക്ക് വുളിച്ചാലെ അവറകാൽ, “ഇം മാനടവൻകാട് മൂണുനാളായ് എൻ കൂട്ടത്തിലേ ഇരുക്കിനെ; തിൻബേക്ക് ഒണ്ണും നാത്തനാലെ അവറളെ നിനച്ച് പാവമായിരുക്കിനെ; പഞ്ചത്തുക്ക് വുടുപ്പേക്ക് എനക്ക് മനശ് വരിനതില്ലെ; അവറളെ പഞ്ചത്തുക്ക് വുട്ടാ പോനെ വശീൽ ചോന്തോകും” ഒൺ ചൊല്ലിയെ.
33ശിശിയര് ഏശുവുകാക്ക്, “ആരും നാത്താൻ ഇത്തിനാരംവേരാക്ക് മതിയടഞ്ച് തീനെ കൊടുപ്പേക്ക് തേവയാനെ അപ്പം ഏടനുൺ കിടയ്ക്കും” ഒൺ കേട്ടെ.
34“നിങ്കെ കയ്യിൽ എത്തിനെ അപ്പം ഒള്ളെ” ഒൺ ഏശു കേട്ടെ.
“ഏള് അപ്പമും ഇത്തിനെ ചുറിയെ മീൻകാടും ഒള്ളെ” ഒൺ അവറെ വതിലെ ചൊല്ലിയെ.
35അവൻ മാനടവൻകാട്ടുകാൽ അടീൽ ഇരുപ്പേക്ക് കൽപ്പനയിട്ടെ. 36പിന്നെ അവൻ അം ഏള് അപ്പമാം മീനാം എടുത്ത് തെയ്വത്തുക്ക് നണ്ണിയെ ചൊല്ലി നുറുക്കി ശിശിയരുകാട് കയ്യിലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ. 37അവറെ എല്ലാരും മതിയടേനത് വരേക്ക് തുണ്ണെ; മീതി വന്തെ അപ്പപ്പത്തുകാടെ ഏളു വലിയെ വട്ടീൽ നുറച്ചെടുത്തെ. 38തുണ്ണവേരായെ പെണ്ണാളാം കുഞ്ചിക്കാടാം കൂട്ടാതയെ നാലായിരം ആണാകാടുതാൻ ഇരുന്തത്.
39പിന്നെ അവൻ മാനടവൻകാടെ കടത്തിവുട്ടാലെ വള്ളത്തിൽ ഓറി മകതാവ് ഒണ്ണെ ഇടത്തുക്കുപോയെ.
ಪ್ರಸ್ತುತ ಆಯ್ಕೆ ಮಾಡಲಾಗಿದೆ:
മത്തായി 15: മന്നാൻ
Highlight
ಶೇರ್
ಕಾಪಿ
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)