YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 92:14-15

സങ്കീർത്തനങ്ങൾ 92:14-15 MALOVBSI

വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്‍ടിവച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.