YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 34:17-18

സങ്കീർത്തനങ്ങൾ 34:17-18 MALOVBSI

നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു.