YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 105:1-5

സങ്കീർത്തനങ്ങൾ 105:1-5 MALOVBSI

യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; തൻനാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ. അവനു പാടുവിൻ; അവനു കീർത്തനം പാടുവിൻ; അവന്റെ സകല അദ്ഭുതങ്ങളെയുംകുറിച്ചു സംസാരിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ. അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ

Video for സങ്കീർത്തനങ്ങൾ 105:1-5