YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 3:4-5

സദൃശവാക്യങ്ങൾ 3:4-5 MALOVBSI

അങ്ങനെ നീ ദൈവത്തിനും മനുഷ്യർക്കും ബോധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.