YouVersion Logo
Search Icon

സംഖ്യാപുസ്തകം 22:29

സംഖ്യാപുസ്തകം 22:29 MALOVBSI

ബിലെയാം കഴുതയോട്: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കൈയിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.

Video for സംഖ്യാപുസ്തകം 22:29