YouVersion Logo
Search Icon

ഇയ്യോബ് 28:20-21

ഇയ്യോബ് 28:20-21 MALOVBSI

പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ? അതു സകല ജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അതു ഗുപ്തമായിരിക്കുന്നു.

Related Videos