YouVersion Logo
Search Icon

ഇയ്യോബ് 24:22-24

ഇയ്യോബ് 24:22-24 MALOVBSI

അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു. അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്‍ടി അവരുടെ വഴികളിന്മേൽ ഉണ്ട്. അവർ ഉയർന്നിരിക്കുന്നു; കുറെക്കഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയും പോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.

Related Videos