YouVersion Logo
Search Icon

യിരെമ്യാവ് 4:22

യിരെമ്യാവ് 4:22 MALOVBSI

എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാൻ അവർ സമർഥന്മാർ; നന്മ ചെയ്‍വാനോ അവർക്ക് അറിഞ്ഞുകൂടാ.

Video for യിരെമ്യാവ് 4:22