YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 22:1-2

അപ്പൊ. പ്രവൃത്തികൾ 22:1-2 MALOVBSI

സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്ക് ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ. എന്നാൽ എബ്രായഭാഷയിൽ സംസാരിക്കുന്നതു കേട്ടിട്ട് അവർ അധികം മൗനമായി നിന്നു. അവൻ പറഞ്ഞതെന്തെന്നാൽ