JOBA 24:22-24
JOBA 24:22-24 MALCLBSI
എന്നിട്ടും ദൈവം തന്റെ ശക്തിയാൽ ഈ കരുത്തരുടെ ആയുസ്സു വർധിപ്പിക്കുന്നു. ജീവിതത്തെക്കുറിച്ച് നിരാശ തോന്നുമ്പോൾ, അവർ ഉണർന്നെഴുന്നേല്‌ക്കുന്നു. ദൈവം അവർക്കു സുരക്ഷിതത്വം നല്‌കുന്നു; അവർ ഉറച്ചു നില്‌ക്കുന്നു. അവിടുത്തെ ദൃഷ്‍ടി അവരുടെ വഴികളിലുണ്ട്; അല്പകാലത്തേക്ക് അവർക്ക് ഉയർച്ചയുണ്ടാകും. പിന്നെ അവർ അപ്രത്യക്ഷരാകും. കളപോലെ അവർ ഉണങ്ങിപ്പോകുന്നു; കതിർക്കുലയെന്നപോലെ അവർ കൊയ്തെടുക്കപ്പെടുന്നു.