HAGAIA മുഖവുര
മുഖവുര
ബി.സി. 520 ൽ ഹഗ്ഗായി പ്രവാചകനിൽകൂടി സർവേശ്വരൻ അരുളിച്ചെയ്ത സന്ദേശങ്ങളുടെ സമാഹാരമാണ് ഈ പുസ്‍തകം. പ്രവാസകാലം കഴിഞ്ഞ് ഇസ്രായേൽജനം തിരിച്ചുവന്ന് യെരൂശലേമിൽ പാർത്തു. അക്കാലത്തു ദേവാലയം തകർന്നടിഞ്ഞു കിടക്കുകയായിരുന്നു. അതിന്റെ ജീർണോദ്ധാരണത്തിനുവേണ്ടി ഈ സന്ദേശങ്ങളിലൂടെ ഇസ്രായേൽനേതാക്കളെ പ്രവാചകൻ പ്രേരിപ്പിക്കുന്നു. നവീകരിക്കപ്പെട്ട വിശുദ്ധജനത്തിനു ഭാവിയിൽ ഐശ്വര്യവും സമാധാനവും ലഭിക്കുമെന്നു പ്രവാചകനിലൂടെ ദൈവം വാഗ്ദാനം ചെയ്യുന്നു.
പ്രതിപാദ്യക്രമം
ദേവാലയം പുനർനിർമിക്കാൻ കല്പന 1:1-15
ഐശ്വര്യവും പ്രത്യാശയും അരുളുന്ന സന്ദേശം 2:1-23
Currently Selected:
HAGAIA മുഖവുര: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.