1
സങ്കീർത്തനങ്ങൾ 112:7
സമകാലിക മലയാളവിവർത്തനം
ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല; കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 112:7
2
സങ്കീർത്തനങ്ങൾ 112:1-2
യഹോവയെ വാഴ്ത്തുക. യഹോവയെ ഭയപ്പെടുകയും അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ. അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും; പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും.
Explore സങ്കീർത്തനങ്ങൾ 112:1-2
3
സങ്കീർത്തനങ്ങൾ 112:8
അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും; ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.
Explore സങ്കീർത്തനങ്ങൾ 112:8
4
സങ്കീർത്തനങ്ങൾ 112:4
പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു, അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.
Explore സങ്കീർത്തനങ്ങൾ 112:4
5
സങ്കീർത്തനങ്ങൾ 112:5
ഔദാര്യത്തോടെ വായ്പകൊടുക്കുകയും നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
Explore സങ്കീർത്തനങ്ങൾ 112:5
6
സങ്കീർത്തനങ്ങൾ 112:6
നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല; അവരുടെ ഓർമ എന്നും നിലനിൽക്കും.
Explore സങ്കീർത്തനങ്ങൾ 112:6
Home
Bible
Plans
Videos