1
സദൃശവാക്യങ്ങൾ 28:13
സമകാലിക മലയാളവിവർത്തനം
തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.
Compare
Explore സദൃശവാക്യങ്ങൾ 28:13
2
സദൃശവാക്യങ്ങൾ 28:26
സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു, എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും.
Explore സദൃശവാക്യങ്ങൾ 28:26
3
സദൃശവാക്യങ്ങൾ 28:1
ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു, എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു.
Explore സദൃശവാക്യങ്ങൾ 28:1
4
സദൃശവാക്യങ്ങൾ 28:14
എപ്പോഴും ഭയഭക്തിയോടെ കഴിയുന്ന മനുഷ്യർ അനുഗൃഹീതർ, എന്നാൽ ഹൃദയം കഠിനമാക്കുന്നവർ ആപത്തിലകപ്പെടും.
Explore സദൃശവാക്യങ്ങൾ 28:14
5
സദൃശവാക്യങ്ങൾ 28:27
ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല, എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും.
Explore സദൃശവാക്യങ്ങൾ 28:27
6
സദൃശവാക്യങ്ങൾ 28:23
മുഖസ്തുതി പറയുന്നവരെക്കാൾ ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു.
Explore സദൃശവാക്യങ്ങൾ 28:23
Home
Bible
Plans
Videos