1
സെഖര്യാവ് 11:17
സത്യവേദപുസ്തകം OV Bible (BSI)
ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും വരൾച്ച! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.
Compare
Explore സെഖര്യാവ് 11:17
Home
Bible
Plans
Videos