1
സങ്കീർത്തനങ്ങൾ 96:4
സത്യവേദപുസ്തകം OV Bible (BSI)
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകല ദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
Compare
Explore സങ്കീർത്തനങ്ങൾ 96:4
2
സങ്കീർത്തനങ്ങൾ 96:2
യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
Explore സങ്കീർത്തനങ്ങൾ 96:2
3
സങ്കീർത്തനങ്ങൾ 96:1
യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ; സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിൻ.
Explore സങ്കീർത്തനങ്ങൾ 96:1
4
സങ്കീർത്തനങ്ങൾ 96:3
ജാതികളുടെ ഇടയിൽ അവന്റെ മഹത്ത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്റെ അദ്ഭുതങ്ങളും വിവരിപ്പിൻ.
Explore സങ്കീർത്തനങ്ങൾ 96:3
5
സങ്കീർത്തനങ്ങൾ 96:9
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
Explore സങ്കീർത്തനങ്ങൾ 96:9
Home
Bible
Plans
Videos