1
സങ്കീർത്തനങ്ങൾ 75:7
സത്യവേദപുസ്തകം OV Bible (BSI)
ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 75:7
2
സങ്കീർത്തനങ്ങൾ 75:1
ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 75:1
Home
Bible
Plans
Videos