1
സങ്കീർത്തനങ്ങൾ 74:16
സത്യവേദപുസ്തകം OV Bible (BSI)
പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ചമച്ചിരിക്കുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 74:16
2
സങ്കീർത്തനങ്ങൾ 74:12
ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 74:12
3
സങ്കീർത്തനങ്ങൾ 74:17
ഭൂസീമകളെയൊക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
Explore സങ്കീർത്തനങ്ങൾ 74:17
Home
Bible
Plans
Videos