1
സങ്കീർത്തനങ്ങൾ 6:9
സത്യവേദപുസ്തകം OV Bible (BSI)
യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർഥന കൈക്കൊള്ളും.
Compare
Explore സങ്കീർത്തനങ്ങൾ 6:9
2
സങ്കീർത്തനങ്ങൾ 6:2
യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കേണമേ.
Explore സങ്കീർത്തനങ്ങൾ 6:2
3
സങ്കീർത്തനങ്ങൾ 6:8
നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 6:8
4
സങ്കീർത്തനങ്ങൾ 6:4
യഹോവേ, തിരിഞ്ഞ് എന്റെ പ്രാണനെ വിടുവിക്കേണമേ; നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
Explore സങ്കീർത്തനങ്ങൾ 6:4
Home
Bible
Plans
Videos