1
സങ്കീർത്തനങ്ങൾ 30:5
സത്യവേദപുസ്തകം OV Bible (BSI)
അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 30:5
2
സങ്കീർത്തനങ്ങൾ 30:11-12
നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
Explore സങ്കീർത്തനങ്ങൾ 30:11-12
3
സങ്കീർത്തനങ്ങൾ 30:2
എന്റെ ദൈവമായ യഹോവേ; ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.
Explore സങ്കീർത്തനങ്ങൾ 30:2
4
സങ്കീർത്തനങ്ങൾ 30:4
യഹോവയുടെ വിശുദ്ധന്മാരേ, അവനു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്വിൻ.
Explore സങ്കീർത്തനങ്ങൾ 30:4
5
സങ്കീർത്തനങ്ങൾ 30:1
യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.
Explore സങ്കീർത്തനങ്ങൾ 30:1
Home
Bible
Plans
Videos