1
സങ്കീർത്തനങ്ങൾ 29:11
സത്യവേദപുസ്തകം OV Bible (BSI)
യഹോവ തന്റെ ജനത്തിനു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
Compare
Explore സങ്കീർത്തനങ്ങൾ 29:11
2
സങ്കീർത്തനങ്ങൾ 29:2
യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ച് യഹോവയെ നമസ്കരിപ്പിൻ.
Explore സങ്കീർത്തനങ്ങൾ 29:2
Home
Bible
Plans
Videos