1
സങ്കീർത്തനങ്ങൾ 108:13
സത്യവേദപുസ്തകം OV Bible (BSI)
ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.
Compare
Explore സങ്കീർത്തനങ്ങൾ 108:13
2
സങ്കീർത്തനങ്ങൾ 108:4
നിന്റെ ദയ ആകാശത്തിനുമീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
Explore സങ്കീർത്തനങ്ങൾ 108:4
3
സങ്കീർത്തനങ്ങൾ 108:1
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ട് ഞാൻ കീർത്തനം പാടും.
Explore സങ്കീർത്തനങ്ങൾ 108:1
4
സങ്കീർത്തനങ്ങൾ 108:12
വൈരിയുടെ നേരേ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർഥമല്ലോ.
Explore സങ്കീർത്തനങ്ങൾ 108:12
Home
Bible
Plans
Videos