1
സദൃശവാക്യങ്ങൾ 25:28
സത്യവേദപുസ്തകം OV Bible (BSI)
ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
Compare
Explore സദൃശവാക്യങ്ങൾ 25:28
2
സദൃശവാക്യങ്ങൾ 25:21-22
ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.
Explore സദൃശവാക്യങ്ങൾ 25:21-22
Home
Bible
Plans
Videos