1
സദൃശവാക്യങ്ങൾ 24:3
സത്യവേദപുസ്തകം OV Bible (BSI)
ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ട് അതു സ്ഥിരമായിവരുന്നു.
Compare
Explore സദൃശവാക്യങ്ങൾ 24:3
2
സദൃശവാക്യങ്ങൾ 24:17
നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്.
Explore സദൃശവാക്യങ്ങൾ 24:17
3
സദൃശവാക്യങ്ങൾ 24:33-34
കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
Explore സദൃശവാക്യങ്ങൾ 24:33-34
Home
Bible
Plans
Videos