1
സദൃശവാക്യങ്ങൾ 16:3
സത്യവേദപുസ്തകം OV Bible (BSI)
നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും.
Compare
Explore സദൃശവാക്യങ്ങൾ 16:3
2
സദൃശവാക്യങ്ങൾ 16:9
മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
Explore സദൃശവാക്യങ്ങൾ 16:9
3
സദൃശവാക്യങ്ങൾ 16:24
ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികൾക്കു ഔഷധവും തന്നെ
Explore സദൃശവാക്യങ്ങൾ 16:24
4
സദൃശവാക്യങ്ങൾ 16:1
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.
Explore സദൃശവാക്യങ്ങൾ 16:1
5
സദൃശവാക്യങ്ങൾ 16:32
ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.
Explore സദൃശവാക്യങ്ങൾ 16:32
6
സദൃശവാക്യങ്ങൾ 16:18
നാശത്തിനു മുമ്പേ ഗർവം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.
Explore സദൃശവാക്യങ്ങൾ 16:18
7
സദൃശവാക്യങ്ങൾ 16:2
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
Explore സദൃശവാക്യങ്ങൾ 16:2
8
സദൃശവാക്യങ്ങൾ 16:20
തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
Explore സദൃശവാക്യങ്ങൾ 16:20
9
സദൃശവാക്യങ്ങൾ 16:8
ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്.
Explore സദൃശവാക്യങ്ങൾ 16:8
10
സദൃശവാക്യങ്ങൾ 16:25
ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
Explore സദൃശവാക്യങ്ങൾ 16:25
11
സദൃശവാക്യങ്ങൾ 16:28
വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
Explore സദൃശവാക്യങ്ങൾ 16:28
Home
Bible
Plans
Videos