1
ഇയ്യോബ് 17:9
സത്യവേദപുസ്തകം OV Bible (BSI)
നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
Compare
Explore ഇയ്യോബ് 17:9
2
ഇയ്യോബ് 17:3
നീ പണയംകൊടുത്ത് എനിക്ക് ജാമ്യമാകേണമേ; എന്നോടു കൈയടിപ്പാൻ മറ്റാരുള്ളൂ?
Explore ഇയ്യോബ് 17:3
3
ഇയ്യോബ് 17:1
എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
Explore ഇയ്യോബ് 17:1
4
ഇയ്യോബ് 17:11-12
എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് ഭംഗം വന്നു. അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.
Explore ഇയ്യോബ് 17:11-12
Home
Bible
Plans
Videos