1
അപ്പൊ. പ്രവൃത്തികൾ 22:16
സത്യവേദപുസ്തകം OV Bible (BSI)
ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്റെ നാമം വിളിച്ച് പ്രാർഥിച്ച് സ്നാനമേറ്റ് നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
Compare
Explore അപ്പൊ. പ്രവൃത്തികൾ 22:16
2
അപ്പൊ. പ്രവൃത്തികൾ 22:14
അപ്പോൾ അവൻ എന്നോട്: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാൺമാനും അവന്റെ വായിൽനിന്ന് വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു.
Explore അപ്പൊ. പ്രവൃത്തികൾ 22:14
3
അപ്പൊ. പ്രവൃത്തികൾ 22:15
നീ കാൺകയും കേൾക്കയും ചെയ്തതിന് സകല മനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.
Explore അപ്പൊ. പ്രവൃത്തികൾ 22:15
Home
Bible
Plans
Videos