1
SAM 75:7
സത്യവേദപുസ്തകം C.L. (BSI)
വിധികർത്താവു ദൈവമാണ്. അവിടുന്നാണ് ഒരുവനെ താഴ്ത്തുകയും മറ്റൊരുവനെ ഉയർത്തുകയും ചെയ്യുന്നത്.
Compare
Explore SAM 75:7
2
SAM 75:1
ദൈവമേ, ഞങ്ങൾ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അതേ, ഞങ്ങൾ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം ഞങ്ങൾ വിളിച്ചപേക്ഷിക്കുന്നു. അവിടുത്തെ അദ്ഭുതകരമായ പ്രവൃത്തികൾ ഞങ്ങൾ പ്രഘോഷിക്കുന്നു.
Explore SAM 75:1
Home
Bible
Plans
Videos