1
SAM 74:16
സത്യവേദപുസ്തകം C.L. (BSI)
അവിടുന്നു രാവും പകലും സൃഷ്ടിച്ചു, അവിടുന്നു ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും സ്ഥാപിച്ചു.
Compare
Explore SAM 74:16
2
SAM 74:12
ദൈവമേ, ആദിമുതലേ അവിടുന്നു ഞങ്ങളുടെ രാജാവല്ലോ, ഭൂമിയിൽ രക്ഷ പ്രദാനം ചെയ്യുന്നത് അവിടുന്നാണ്.
Explore SAM 74:12
3
SAM 74:17
അവിടുന്നാണ് ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചത്. വേനൽക്കാലവും ശീതകാലവും സൃഷ്ടിച്ചതും അവിടുന്നാണ്.
Explore SAM 74:17
Home
Bible
Plans
Videos