1
SAM 7:17
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനു ഞാൻ സ്തോത്രം അർപ്പിക്കും. അവിടുന്നു നീതി പ്രവർത്തിക്കുന്നുവല്ലോ, അത്യുന്നതനായ സർവേശ്വരനു ഞാൻ സ്തുതിഗീതമാലപിക്കും.
Compare
Explore SAM 7:17
2
SAM 7:10
ദൈവമാണ് എന്റെ പരിച പരമാർഥഹൃദയമുള്ളവരെ അവിടുന്ന് രക്ഷിക്കുന്നു.
Explore SAM 7:10
3
SAM 7:11
ദൈവം നീതിനിഷ്ഠനായ ന്യായാധിപൻ; അവിടുന്ന് ദിനംതോറും ദുഷ്ടന്മാരെ ഭർത്സിക്കുന്നു.
Explore SAM 7:11
4
SAM 7:9
നീതിമാനായ ദൈവമേ, ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനേ, ദുർജനങ്ങളുടെ ദുഷ്ടതയ്ക്ക് അറുതിവരുത്തണമേ, നീതിമാന്മാർക്ക് ഐശ്വര്യം നല്കണമേ.
Explore SAM 7:9
5
SAM 7:1
എന്റെ ദൈവമായ സർവേശ്വരാ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു. എന്നെ വേട്ടയാടുന്നവരിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കണമേ.
Explore SAM 7:1
Home
Bible
Plans
Videos