1
SAM 6:9
സത്യവേദപുസ്തകം C.L. (BSI)
അവിടുന്ന് എന്റെ യാചന കേൾക്കുന്നു; എന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളുന്നു.
Compare
Explore SAM 6:9
2
SAM 6:2
പരമനാഥാ, ഞാൻ തളർന്നിരിക്കുന്നു. എന്നോടു കരുണയുണ്ടാകണമേ. നാഥാ, എന്റെ അസ്ഥികൾപോലും ഉലഞ്ഞിരിക്കുന്നു. എനിക്കു സൗഖ്യമരുളണമേ.
Explore SAM 6:2
3
SAM 6:8
അധർമികളേ, എന്നിൽനിന്ന് അകന്നു പോകുവിൻ. എന്റെ നിലവിളി സർവേശ്വരൻ കേട്ടിരിക്കുന്നു.
Explore SAM 6:8
4
SAM 6:4
പരമനാഥാ, എന്നെ കടാക്ഷിച്ച് എന്റെ പ്രാണനെ രക്ഷിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്നെ വിടുവിക്കണമേ.
Explore SAM 6:4
Home
Bible
Plans
Videos