1
SAM 61:1-2
സത്യവേദപുസ്തകം C.L. (BSI)
ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, ആശയറ്റ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന്, അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സുരക്ഷിതമായ പാറയിൽ എന്നെ നിർത്തണമേ.
Compare
Explore SAM 61:1-2
2
SAM 61:3
അവിടുന്നാണ് എന്റെ അഭയം, ശത്രുക്കൾക്കെതിരെയുള്ള സുശക്ത ഗോപുരവും അവിടുന്നുതന്നെ.
Explore SAM 61:3
3
SAM 61:4
അങ്ങയുടെ കൂടാരത്തിൽ ഞാൻ എന്നും വസിക്കട്ടെ. അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ.
Explore SAM 61:4
Home
Bible
Plans
Videos