SAM 61:1-2
SAM 61:1-2 MALCLBSI
ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, ആശയറ്റ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന്, അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സുരക്ഷിതമായ പാറയിൽ എന്നെ നിർത്തണമേ.