1
SAM 101:3
സത്യവേദപുസ്തകം C.L. (BSI)
നിന്ദ്യമായതൊന്നും, ഹീനമായ യാതൊന്നും തന്നെ, എന്നെ വശീകരിക്കുകയില്ല. വഴിപിഴച്ചവരുടെ പ്രവൃത്തികളെ ഞാൻ വെറുക്കുന്നു. ഞാനതിൽ പങ്കു ചേരുകയില്ല.
Compare
Explore SAM 101:3
2
SAM 101:2
ഞാൻ നിഷ്കളങ്കമാർഗത്തിൽ നടക്കും; എപ്പോഴാണ് അവിടുന്ന് എന്റെ അടുക്കൽ വരിക? ഞാൻ എന്റെ ഭവനത്തിൽ പരമാർഥഹൃദയത്തോടെ ജീവിക്കും.
Explore SAM 101:2
3
SAM 101:6
ദേശത്തെ വിശ്വസ്തരെ ഞാൻ ആദരിക്കും; അവർ എന്നോടൊത്തു വസിക്കും. നിഷ്കളങ്കർ എന്റെ സേവകരായിരിക്കും.
Explore SAM 101:6
Home
Bible
Plans
Videos