1
SAM 100:5
സത്യവേദപുസ്തകം C.L. (BSI)
അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ. അവിടുത്തെ നാമത്തെ പ്രകീർത്തിക്കുവിൻ. സർവേശ്വരൻ നല്ലവനാണ്. അവിടുത്തെ അചഞ്ചലസ്നേഹം എന്നും നിലനില്ക്കുന്നു. അവിടുത്തെ വിശ്വസ്തത ശാശ്വതമത്രേ.
Compare
Explore SAM 100:5
2
SAM 100:4
സ്തോത്രത്തോടെ അവിടുത്തെ ആലയത്തിന്റെ കവാടത്തിലും സ്തുതികളോടെ അവിടുത്തെ അങ്കണത്തിലും പ്രവേശിക്കുവിൻ.
Explore SAM 100:4
3
SAM 100:2
സന്തോഷത്തോടെ സർവേശ്വരനെ ആരാധിക്കട്ടെ. ആനന്ദഗീതത്തോടെ തിരുസന്നിധിയിൽ വരട്ടെ.
Explore SAM 100:2
4
SAM 100:3
സർവേശ്വരനാണ് ദൈവമെന്നറിയുവിൻ, അവിടുന്നു നമ്മെ സൃഷ്ടിച്ചു. നാം അവിടുത്തേക്കുള്ളവർ. നാം അവിടുത്തെ ജനവും അവിടുന്നു മേയ്ക്കുന്ന ആടുകളുംതന്നെ.
Explore SAM 100:3
Home
Bible
Plans
Videos