1
THUFINGTE 22:6
സത്യവേദപുസ്തകം C.L. (BSI)
ബാല്യത്തിൽതന്നെ നടക്കേണ്ട വഴി അഭ്യസിപ്പിക്കുക, അവൻ വൃദ്ധനായാലും അതിൽനിന്നു വ്യതിചലിക്കുകയില്ല.
Compare
Explore THUFINGTE 22:6
2
THUFINGTE 22:4
വിനയത്തിനും ദൈവഭക്തിക്കും ലഭിക്കുന്ന പ്രതിഫലം, ധനവും മാനവും ജീവനും ആകുന്നു.
Explore THUFINGTE 22:4
3
THUFINGTE 22:1
സൽപ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്. സത്കീർത്തി വെള്ളിയെയും പൊന്നിനെയുംകാൾ മെച്ചം.
Explore THUFINGTE 22:1
4
THUFINGTE 22:24
കോപിഷ്ഠനോട് കൂട്ടുകൂടരുത്; ഉഗ്രകോപിയോട് ഇടപെടരുത്.
Explore THUFINGTE 22:24
5
THUFINGTE 22:9
ഉദാരമനസ്കൻ അനുഗ്രഹിക്കപ്പെടും, അവൻ തന്റെ ആഹാരം അഗതിയുമായി പങ്കിടുന്നുവല്ലോ.
Explore THUFINGTE 22:9
6
THUFINGTE 22:3
വിവേകശാലി അനർഥം കണ്ട് ഒഴിഞ്ഞുമാറുന്നു, അവിവേകി നേരെ ചെന്ന് അപകടത്തിൽപ്പെടുന്നു.
Explore THUFINGTE 22:3
7
THUFINGTE 22:7
സമ്പന്നൻ ദരിദ്രനെ ഭരിക്കുന്നു; കടം വാങ്ങുന്നവൻ കടം കൊടുക്കുന്നവന്റെ അടിമയാണ്.
Explore THUFINGTE 22:7
8
THUFINGTE 22:2
ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്. അവരുടെ എല്ലാം സ്രഷ്ടാവ് സർവേശ്വരനാകുന്നു.
Explore THUFINGTE 22:2
9
THUFINGTE 22:22-23
നിസ്സഹായനായതുകൊണ്ടു ദരിദ്രനെ കവർച്ച ചെയ്യുകയോ, വീട്ടുപടിക്കൽ വരുന്ന പാവപ്പെട്ടവനെ മർദിക്കുകയോ അരുത്. സർവേശ്വരൻ അവർക്കുവേണ്ടി വാദിക്കും; അവരെ കൊള്ളയടിക്കുന്നവരുടെ ജീവൻ അപഹരിക്കും.
Explore THUFINGTE 22:22-23
Home
Bible
Plans
Videos