1
THUFINGTE 21:21
സത്യവേദപുസ്തകം C.L. (BSI)
നീതിയുടെയും വിശ്വസ്തതയുടെയും മാർഗം സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും.
Compare
Explore THUFINGTE 21:21
2
THUFINGTE 21:5
ഉത്സാഹശീലന്റെ പദ്ധതികൾ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും, എന്നാൽ തിടുക്കക്കാരൻ ദാരിദ്ര്യത്തിൽ അകപ്പെടും.
Explore THUFINGTE 21:5
3
THUFINGTE 21:23
തന്റെ വാക്കുകൾ നിയന്ത്രിക്കുന്നവൻ അനർഥങ്ങളിൽനിന്നു സ്വയം രക്ഷിക്കുന്നു.
Explore THUFINGTE 21:23
4
THUFINGTE 21:2
തന്റെ എല്ലാ വഴികളും ശരിയാണെന്നു മനുഷ്യനു തോന്നുന്നു. എന്നാൽ സർവേശ്വരൻ ഹൃദയം തൂക്കി നോക്കുന്നു.
Explore THUFINGTE 21:2
5
THUFINGTE 21:31
യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു; എന്നാൽ വിജയം സർവേശ്വരൻറേതത്രേ.
Explore THUFINGTE 21:31
6
THUFINGTE 21:3
നീതിയും ന്യായവും പ്രവർത്തിക്കുന്നതാണു സർവേശ്വരനു യാഗത്തെക്കാൾ സ്വീകാര്യം.
Explore THUFINGTE 21:3
7
THUFINGTE 21:30
ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ സർവേശ്വരനെതിരെ വിലപ്പോവുകയില്ല.
Explore THUFINGTE 21:30
8
THUFINGTE 21:13
എളിയവൻ നിലവിളിക്കുമ്പോൾ ശ്രദ്ധിക്കാത്തവന്റെ കരച്ചിൽ ആരും കേൾക്കുകയില്ല.
Explore THUFINGTE 21:13
Home
Bible
Plans
Videos