1
JOBA 17:9
സത്യവേദപുസ്തകം C.L. (BSI)
എന്നിട്ടും നീതിനിഷ്ഠൻ തന്റെ വഴിയിൽനിന്ന് വ്യതിചലിക്കുന്നില്ല. നിർമ്മലൻ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു.
Compare
Explore JOBA 17:9
2
JOBA 17:3
അവിടുന്ന് എനിക്കുവേണ്ടി ജാമ്യം നില്ക്കണമേ. എനിക്കുവേണ്ടി ജാമ്യം നില്ക്കാൻ വേറേ ആരുള്ളൂ?
Explore JOBA 17:3
3
JOBA 17:1
ഞാൻ ആകെ തകർന്നിരിക്കുന്നു; എന്റെ നാളുകൾ ഒടുങ്ങിക്കഴിഞ്ഞു; എനിക്കുവേണ്ടി ശവക്കുഴി ഒരുങ്ങിയിരിക്കുന്നു.
Explore JOBA 17:1
4
JOBA 17:11-12
എന്റെ നാളുകൾ കഴിഞ്ഞുപോയി. എന്റെ ആലോചനകളും ഹൃദയാഭിലാഷങ്ങളും തകർന്നു. രാത്രിയെ പകലാക്കുന്നവരാണ് എന്റെ സ്നേഹിതന്മാർ; അവർ ഇരുട്ടിനെ വെളിച്ചമെന്നു വിളിക്കുന്നു.
Explore JOBA 17:11-12
Home
Bible
Plans
Videos