YouVersion Logo
Search Icon

JOBA 17:11-12

JOBA 17:11-12 MALCLBSI

എന്റെ നാളുകൾ കഴിഞ്ഞുപോയി. എന്റെ ആലോചനകളും ഹൃദയാഭിലാഷങ്ങളും തകർന്നു. രാത്രിയെ പകലാക്കുന്നവരാണ് എന്റെ സ്നേഹിതന്മാർ; അവർ ഇരുട്ടിനെ വെളിച്ചമെന്നു വിളിക്കുന്നു.

Related Videos