1
ഉൽപ്പത്തി 10:8
സമകാലിക മലയാളവിവർത്തനം
കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
Vergelyk
Verken ഉൽപ്പത്തി 10:8
2
ഉൽപ്പത്തി 10:9
അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്.
Verken ഉൽപ്പത്തി 10:9
Tuisblad
Bybel
Leesplanne
Video's