Chapa ya Youversion
Ikoni ya Utafutaji

ഉൽപത്തി 18:12

ഉൽപത്തി 18:12 MALOVBSI

ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.