YouVersion logo
Dugme za pretraživanje

ഉല്പത്തി 2:18

ഉല്പത്തി 2:18 വേദപുസ്തകം

അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.