അവലോകനം: ൧ പത്രൊസ്
From BibleProject
RELATED SCRIPTURE
൧ പത്രോസിലെ സാഹിത്യഘടനയെയും അതിന്റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. പത്രോസ്, പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് പ്രത്യാശ നൽകുകയും യേശുവിനെ അനുഗമിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. https://bibleproject.com/Malayalam/