പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 29 ദിവസം

പറഞ്ഞു തീരാത്ത ദാനം

ദൈവീക ദാനങ്ങൾക്കു നന്ദി പറയുക ഏതൊരു വിശ്വാസിയുടെയും കടമയാണ്. പിതാവായ ദൈവം മനുഷ്യവർഗ്ഗത്തിനു നൽകിയ ഏറ്റവും വലിയ ദാനമാണ് യേശുക്രിസ്തു. അതു ഏതു വലിയ ദാനവും ഹൃദയംഗമായി ചെയ്യുവാൻ നമുക്കു പ്രചോദനമായിരിക്കേണം. നാം അവിടുത്തെ മക്കളും കൂട്ടവകാശികളും ആകുന്നുവല്ലോ. അതുകൊണ്ടുതന്നെ പൗലോസിനെപ്പോലെ നമുക്കും ദൈവത്തിനു ധാരാളം സ്തോത്രം അർപ്പിക്കാൻ ഇടയാകട്ടെ.


തിരുവെഴുത്ത്

ദിവസം 28ദിവസം 30

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com