സങ്കീർത്തനങ്ങൾ 55:6
സങ്കീർത്തനങ്ങൾ 55:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്ന് ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രാവിനെപ്പോലെ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ, എന്നു ഞാനാശിച്ചു. എങ്കിൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“പ്രാവിനെപ്പോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്നു ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുക