മത്തായി 14:18
മത്തായി 14:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:18-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അവ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞശേഷം ജനങ്ങളോടു പുൽപ്പുറത്തിരിക്കുവാൻ യേശു ആജ്ഞാപിച്ചു. അനന്തരം ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി സ്തോത്രം ചെയ്തു മുറിച്ച് ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അത് എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 14 വായിക്കുക