സർവേശ്വരൻ ജീവിക്കുന്നു; എന്റെ അഭയശില വാഴ്ത്തപ്പെടട്ടെ. എനിക്കു രക്ഷ നല്കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ. എന്റെ ശത്രുക്കളുടെമേൽ ദൈവം എനിക്കു വിജയം നല്കി, ജനതകളെ അവിടുന്ന് എനിക്കു കീഴ്പെടുത്തി. എന്റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; വൈരികളുടെമേൽ എനിക്കു വിജയം നല്കി, അക്രമികളിൽനിന്ന് എന്നെ രക്ഷിച്ചു. അതുകൊണ്ട് സർവേശ്വരാ, അന്യജനതകളുടെ മധ്യേ ഞാൻ അവിടുത്തെ പ്രകീർത്തിക്കും. അവിടുത്തെ ഞാൻ വാഴ്ത്തിപ്പാടും. അവിടുന്നു തിരഞ്ഞെടുത്ത രാജാവിന് അങ്ങ് വൻവിജയങ്ങൾ നല്കുന്നു.
SAM 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 18:46-49
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ